മത രഹിതവിവാഹം: മുസ്ലിം കുടുംബത്തിന് ഊരുവിലക്ക് | Oneindia Malayalam

2017-10-23 1

A local Mahallu committee in Keezhattur near Perinthalmanna in the district has allegedly called for a social boycott against a family for conducting inter-religious marriage.

ക്രിസ്ത്യൻ യുവാവുമായി മകളുടെ വിവാഹം നടത്തിയ കുടംബത്തിന് മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്ക്. മലപ്പുറം ജില്ലയിലെ കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്ലാം സംഘം മഹല്ല് ആണ് കുന്നുമ്മല്‍ യൂസഫ് എന്നയാളുടെ കുടുംബത്തിന് നേരെയാണ് ഊരുവിലക്ക്. ടിസോ ടോമി എന്ന യുവാവുമായി യൂസഫിൻറെ മകള്‍ ജസീലയുടെ വിവാഹം നടത്തിയതിനാണ് ലീഗ് നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റിയെ പ്രകോപിപ്പിച്ചത്.

Videos similaires